ഉറി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ 
India

ദേശീയ പാതയില്‍ മലയിടിഞ്ഞ് റോഡിലേക്ക്; ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പെടെ റോഡിലേക്ക് പതിച്ചു.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി- ബാരാമുള്ള ദേശീയ പാതയില്‍ വന്‍ മണ്ണിടിച്ചില്‍. തലനാരിഴയ്ക്കാണ് ആളുകള്‍ രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഇന്ന് രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പെടെ റോഡിലേക്ക് പതിച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ വാഹനങ്ങളില്‍ ഉണ്ടായിരുന്നു.

മണ്ണിടിയുന്നത് കണ്ട് ആളുകള്‍ ഭയന്ന് ഓടുന്നത് വീഡിയോയില്‍ കാണാം. ജമ്മു കശ്മീരിലെ ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Massive landslide on busy J&K highway, motorists flee for cover

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോറ്റിക്കൊപ്പം പടം എടുത്താല്‍ അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനേയും ചോദ്യം ചെയ്യണം'

'നിറം കുറവ്, പഠിപ്പ് പോരാ, തലാഖ് ചൊല്ലി, വീട് പൂട്ടി ഭര്‍ത്താവ് മുങ്ങി', എട്ട് ദിവസമായി യുവതിയും കുഞ്ഞും വരാന്തയില്‍

'നൂറ് ശതമാനം ഡിജിറ്റള്‍ സാക്ഷരതയും വാട്ടര്‍ മെട്രോയും'; റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോയ്ക്ക് എന്‍ട്രി

ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ തസ്തികകളിൽ നിയമനം, കേരളത്തിൽ ഉൾപ്പടെ 282 ഒഴിവുകൾ

ക്യാംപസില്‍ ലൈംഗികാതിക്രമത്തിനിരയായ ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു; ഹിമാചലില്‍ പ്രൊഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്

SCROLL FOR NEXT