എസ് പി വേലുമണി 
India

അഴിമതി ആരോപണം: തമിഴ്‌നാട് മുൻമന്ത്രി വേലുമണിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് 

മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് മുൻമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ എസ് പി വേലുമണിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി. വേലുമണിയുടെ കോയമ്പത്തൂരിലെ വീട്ടിൽ രാവിലെ ആറ് മണി മുതൽ വിജലൻസ് സംഘം പരിശോധന നടത്തുകയാണ്. 

കോയമ്പത്തൂർ സ്വദേശിയായ ഒരു കരാറുകാരൻ മന്ത്രിയായിരിക്കെ വേലുമണി ഒന്നരക്കോടി രൂപ തട്ടിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് അന്വേഷണം. വേലുമണിയുടെ വസതിക്കുപുറമേ 52 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT