പ്രതീകാത്മക ചിത്രം
India

22 കാരന്‍ മരിച്ചു; കടിച്ച പാമ്പിനെ വരിഞ്ഞുകെട്ടി ചിതയിലെറിഞ്ഞ് നാട്ടുകാര്‍

പാമ്പ് മറ്റാരെയെങ്കിലും ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് ചിതയില്‍ എറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

ഛത്തീസ്ഗഢ്: 22 കാരന്‍ പാമ്പ് കടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് പാമ്പിനെ ചിതയിലെറിഞ്ഞു കത്തിച്ചു. ഛത്തീസ്ഗഢിലാണ് സംഭവം. പാമ്പ് മറ്റാരെയെങ്കിലും ഇനിയും ഉപദ്രവിക്കുമോ എന്ന ഭയത്താലാണ് ചിതയില്‍ എറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണമെന്നും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഇഴജന്തുക്കളെ കയര്‍ ഉപയോഗിച്ച് വലിച്ചിഴയ്ക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടിലെ കിടപ്പുമുറിയില്‍ കിടക്ക ഒരുക്കുന്നതിനിടെയാണ് ദിഗേശ്വര്‍ രതിയ എന്ന 22 കാരനെ പാമ്പു കടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാമ്പിനെ പിടികൂടി ഗ്രാമവാസികള്‍ കൊട്ടയില്‍ സൂക്ഷിച്ചു. കയര്‍ ഉപയോഗിച്ച് പാമ്പിനെ വരിഞ്ഞുകെട്ടി വലിച്ചിഴച്ചാണ് മൃതദേഹം സംസ്‌കരിച്ച അതേ ചിതയിലെറിഞ്ഞത്. അതേസമയം, ഗ്രാമവാസികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT