കടുവയും കാട്ടുപന്നിയും തമ്മിലുള്ള പോരാട്ടം 
India

തലയില്‍ കടിച്ചുപിടിച്ച് കടുവ, ധീരമായി പോരാടി കാട്ടുപന്നി- വീഡിയോ 

സുധാ രാമന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ കരുത്തനാണ് കടുവ. കടുവയെ കാണുന്ന മാത്രയില്‍ തന്നെ മറ്റു വന്യമൃഗങ്ങള്‍ ഓടി രക്ഷപ്പെടുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ തോല്‍ക്കാന്‍ സമ്മതമില്ലാതെ കടുവയോടെ ധീരമായി പോരാടുന്ന കാട്ടുപന്നിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുധാ രാമന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയെ കടിച്ചുപിടിച്ചുനില്‍ക്കുകയാണ് കടുവ. തലയിലാണ് കടുവ പിടിത്തമിട്ടിരിക്കുന്നത്. എന്നാല്‍ തോല്‍ക്കാന്‍ സമ്മതമില്ലാതെ കാട്ടുപന്നി കടുവയോട് ധീരമായി പോരാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കാട്ടുപന്നിയുടെ ചെറുത്തുനില്‍പ്പില്‍ കടുവ പിന്നാക്കം പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു