യുവാവിനെ കാട്ടാന ആക്രമിക്കുന്നു, എഎന്‍ഐ 
India

യുവാവിനെ വിടാതെ പിന്തുടര്‍ന്ന് കാട്ടാന, ആക്രമണത്തില്‍ ഗുരുതര പരിക്ക്- വീഡിയോ 

അസമില്‍ യുവാവിനെ കാട്ടാന പിന്തുടര്‍ന്ന് ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ യുവാവിനെ കാട്ടാന പിന്തുടര്‍ന്ന് ആക്രമിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .

ദുബ്രി ജില്ലയിലെ തമര്‍ഹട്ട് ഗ്രാമത്തില്‍ ഡിസംബര്‍ 18നാണ് സംഭവം. നാട്ടിലിറങ്ങിയ കാട്ടാന 30കാരനായ  കനക് റായ് എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം