പ്രതീകാത്മക ചിത്രം 
India

23കാരി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി; സ്വര്‍ണമാല പറിച്ചെടുത്തു

യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ 23 കാരി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  യുവാവിന്റെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ 23 കാരി അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ദ്വാരക പ്രദേശത്തുവച്ചായിരുന്നു യുവതി യുവാവിന്റെ സ്വര്‍ണമാല തട്ടിയെടുത്തത്. പൂജ എന്ന യുവതിയാണ് അറസ്റ്റിലായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; രാത്രിയില്‍ രണ്ടംഗ സ്ത്രീകള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇയാളെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വര്‍ണമാല പറിച്ചെടുത്ത ശേഷം സംഘം ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്. സ്വര്‍ണമാല തട്ടിയെടുത്തതായി യുവതി കുറ്റം സമ്മതിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീന പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'