പ്രതീകാത്മക ചിത്രം 
India

ഛർദ്ദിക്കാൻ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ടു, മറ്റൊരു വാഹനം ഇടിച്ചു; തല തകർന്ന് 20കാരിക്ക് ദാരുണാന്ത്യം

ഛർദ്ദിക്കാൻ തോന്നിയപ്പോൾ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയിൽപെട്ട് തല തകർന്നാണ് മരണം. ഉത്തർപ്രദേശിലെ പ്രതാപദഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്. ഛർദ്ദിക്കാൻ തോന്നിയപ്പോൾ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 

കശ്മീരി ഗേറ്റ് ബസ് സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയ ബാബ്ലി ലുഥിയാനയിലേക്കുള്ള യാത്രയിലായിരുന്നു. ബസിൽ യുവതിക്കൊപ്പം സഹോദരിയും കുടുംബവും ഉണ്ടായിരുന്നു. സഹോദരിയും ഭർത്താവും മൂന്ന് കുട്ടികളുമാണ് ബാബ്ലിക്കൊപ്പമുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT