പ്രതീകാത്മക ചിത്രം 
India

അന്‍പതുകാരി 17ാം നിലയില്‍ നിന്ന് വീണുമരിച്ചു

ഈ ആപ്പാര്‍ട്ടുമെന്റില്‍ ദീര്‍ഘകാലമായി ഇവര്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകായയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  അന്‍പതുകാരി അപ്പാര്‍ട്ടുമെന്റിന്റെ 17ാംനിലയില്‍ നിന്ന് വീണുമരിച്ചു. ഗാസിയാബാദിലെ ലാന്‍ഡ് ക്രാഫ്റ്റ് സൊസൈറ്റിയുടെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് വീണുമരിച്ചത്.

രഞ്ജന സാഹ്നി എന്ന സ്ത്രീയാണ് മരിച്ചത്. ഈ ആപ്പാര്‍ട്ടുമെന്റില്‍ ദീര്‍ഘകാലമായി ഇവര്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകായയിരുന്നു. ഏറെ നാളായി ഇവര്‍ അസുഖബാധിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചതായും അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം