ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം.  ഫയല്‍
India

വസ്ത്രം എടുക്കാന്‍ ടെറസിന് മുകളില്‍ പോയി, കുരങ്ങനെ കണ്ട് ഭയന്ന് ഓടിയ സ്ത്രീ വീണു മരിച്ചു

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍ ദേവി.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കുരങ്ങുകളെ ഭയന്ന് 40 കാരിയായ സ്ത്രീ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍ ദേവി. ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന് തിരികെയോടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ടെറസിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT