പ്രതീകാത്മക ചിത്രം 
India

വളര്‍ത്തുനായ ഉടമയെ കടിച്ചു; തലയിലും കൈയിലുമായി 50 സ്റ്റിച്ചുകള്‍; ആശുപത്രിയില്‍

ഇവരുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് ഇവരെ നായയില്‍ നിന്നും രക്ഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


ഗുരുഗ്രാം: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഡോഗ് കടിച്ച് യുവതിക്കും മക്കള്‍ക്കും പരിക്ക്. ഹരിയാനയിലെ രേവാരിയിലെ ബലിയാര്‍ ഗ്രാമത്തിലാണ് സംഭവം. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്, തലയ്ക്കും കാലിനും കൈയ്ക്കും ഉള്‍പ്പടെ അന്‍പത് തുന്നുകള്‍ ഇട്ടതായി വീട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റ കുട്ടികള്‍ ശനിയാഴ്ച ആശുപത്രി വിട്ടു. ഗ്രാമത്തിലെ മുന്‍ സാരാപഞ്ചായ സൂരജിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. വെള്ളിയാഴച  വീട്ടിലെത്തിയപ്പോഴാണ് യുവതിയെയും കുട്ടികളെയും നായ കടിച്ചത്.

ഇവരുടെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികളാണ് ഇവരെ നായയില്‍ നിന്നും രക്ഷിച്ചത്. പരിക്കേറ്റവരെ ഇവരെ അയല്‍വാസികള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT