India

മോദിക്കെതിരെ വിഡിയോ പോസ്റ്റ് ചെയ്തു: യുവാവ് അറസ്റ്റിൽ 

31കാരൻ സലീം ഖാനാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ :  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ശഹർ സ്വദേശിയായ 31കാരൻ സലീം ഖാനാണ് അറസ്റ്റിലായത്.  സൈബർ സെല്ലിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

പ്രധാനമന്ത്രിയെ വിമർശിച്ചും ആക്ഷേപങ്ങൾ നിരത്തിയുമാണ് സലീം ഖാന്റെ വിഡിയോ. ട്വിറ്ററിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകൾ ഇതേക്കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് കോട്ട്വാലി പൊലീസ് പറഞ്ഞു. പ്രദേശവാസിയായ ഇയാൾ മികച്ച വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും എന്നാൽ പ്രതിയുടെ ജോലി സംബന്ധിച്ച് വ്യക്തത ഇല്ലെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'