India

അഞ്ചു കോടി തട്ടിയ കേസ്; അബുസലീമിന് 7 വര്‍ഷം തടവ്

വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടി തട്ടിയ കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഏഴ് വര്‍ഷം തടവ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടി തട്ടിയ കേസില്‍ അധോലോക നായകന്‍ അബു സലീമിന് ഏഴ് വര്‍ഷം തടവ്. 2002ലുണ്ടായ സംഭവത്തിലാണ് ഇപ്പോള്‍ ഡല്‍ഹി കോടതി ശിക്ഷവിധിച്ചത്.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട കോടതി മെയ് 26ന് കേസില്‍ അബുസലീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സൗത്ത് ഡല്‍ഹി സ്വദേശിയായ വ്യവസായി അശോക് ഗുപ്തയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് അബുസലീമിനെതിരായ പരാതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

SCROLL FOR NEXT