India

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഏറ്റുമുട്ടലിൽ സൈനികന് വീര മൃത്യു 

ഇന്ത്യ–പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം

സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ഇന്ത്യ–പാക് അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ഉറി മേഖലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് വീരമൃത്യു. 

കരസേനാ സുബേദാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു പാക് സൈനികരും കൊല്ലപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT