India

അപകടത്തില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ടു; കൊലപ്പെടുത്താനുള്ള ശ്രമമെന്ന് പ്രവീണ്‍ തൊഗാഡിയ

ഗുജറാത്തില്‍ വാഹാനാപകടത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. എന്നാല്‍, അപകടം തന്നെ വകവരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വാഹാനാപകടത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ട് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. എന്നാല്‍, അപകടം തന്നെ വകവരുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ തൊഗാഡിയ പറഞ്ഞു.

ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണെങ്കിലും ആവശ്യമായ എസ്‌കോര്‍ട്ട്ടീമിനെ തനിക്ക് അനുവദിക്കാറില്ലെന്നും ഇന്നത്തെ യാത്ര മുന്‍കൂട്ടി സുരക്ഷ വിഭാഗത്തെ അറിയിച്ചിരുന്നതാണെന്നും തൊഗാഡിയ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൂറത്തില്‍ ഇന്ന് രാവിലെയാണ് തൊഗാഡിയ സഞ്ചരിച്ച് വാഹനത്തില്‍ ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് കേടുപാട് സംഭവിച്ചെങ്കിലുംതലനാരിഴക്ക്്അകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി