India

അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം

സുരക്ഷാ വെല്ലുവിളി നേരിടുന്നതിനാല്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: സുരക്ഷാ വെല്ലുവിളി നേരിടുന്നതിനാല്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം. കശ്മീര്‍ വ്യോമത്താവളത്തില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേയ്ക്കാണ് മാറ്റം.  

പാക്ക് പിടിയില്‍നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എയറോ സ്‌പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്‍കി. പാക്കിസ്ഥാനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന്‍ ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

മലബാറിലെ ട്രെയിൻ യാത്രയ്ക്ക് അതിവേഗം; ഷൊർണൂർ-മംഗളൂരു പാതയിൽ വേഗത 130 കിലോമീറ്ററാക്കാൻ റെയിൽവേ

ബസിൽ കയറാൻ വിദ്യാർഥികൾ യാചിക്കേണ്ട അവസ്ഥ; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും (വിഡിയോ)

'ജേർണലിങ് എന്നെ വളരെയധികം സ​ഹായിച്ചിട്ടുണ്ട്; എനിക്ക് എന്താണോ തോന്നുന്നത് അതെല്ലാം എഴുതും'

Today's Rashi Phalam June 18 | കാത്തിരുന്ന വാര്‍ത്ത ലഭിക്കും; വരുമാനം മെച്ചപ്പെടും

SCROLL FOR NEXT