India

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയില്‍ 

ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും, മകന്‍ അഭിഷേക് ബച്ചനും കോവിഡ്. അമിതാഭ് ബച്ചന് കോവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭിഷേക് അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് ബിഗ് ബി പങ്കുവെച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്. ചെറിയ രോഗ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ആരും ഭയപ്പെടേണ്ടെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. 

മറ്റ് കുടുംബാംഗങ്ങളേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നും, താനുമായി ഇടപഴകിയവര്‍ കോവിഡ് ടെസ്റ്റിന് വിധേയമാവണം എന്നും അഭിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT