India

അയോധ്യ : ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം കര്‍ശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : അയോധ്യ കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പുറപ്പെടുവിക്കാനിരിക്കെ, പ്രകോപനപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് ഒരാള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയാണ് അറസ്റ്റിലായത്. 

സഞ്ജയ് രാമേശ്വര്‍ ശര്‍മ്മ (56 ) എന്നയാളാണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം കര്‍ശനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്