India

അറുപതാം വയസ്സില്‍ ജീവിത സഖിയെ കണ്ടെത്തി മുകുള്‍ വാസ്‌നിക്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിവാഹിതനായി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറുപതാം വയസ്സില്‍ വിവാഹിതനായി.

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറുപതാം വയസ്സില്‍ വിവാഹിതനായി. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായ രവീന ഖുരാനയാണ് വധു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

മഹരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുകുള്‍ വാസ്‌നിക് യുപിഎ സര്‍ക്കാരില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നു.

ഞായറാഴ്ചയായിരുന്നു വിവാഹം. രവീനയും വാസ്‌നിക്കും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അശോക് ഗെഹ്‌ലോട്ട്, അഹമ്മദ് പട്ടേല്‍, അംബിക സോണി, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT