India

അവിഹിത ബന്ധത്തിന് 9 കാരൻ തടസം; കാമുകൻ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി; അമ്മയ്ക്ക് 13 വർഷം തടവ്

ഒമ്പത്​ വയസുകാരനായ  മകനെ കാമുകൻ പ്രകൃതി വിരുദ്ധമായി പീഡിപ്പാക്കൻ  അവസരമൊരുക്കിയ അമ്മക്ക്​ 13 വർഷം തടവ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  ഒമ്പത്​ വയസുകാരനായ  മകനെ കാമുകൻ പ്രകൃതി വിരുദ്ധമായി പീഡിപ്പാക്കൻ  അവസരമൊരുക്കിയ അമ്മക്ക്​ 13 വർഷം തടവ്​. കുട്ടിയുടെ അച്​ഛൻെറ പരാതിയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഹൈദരാബാദ്​ മെട്രോപൊളിറ്റൻ സെഷൻസ്​ കോടതിയാണ്​ ശിക്ഷവിധിച്ചത്​.

ഒമ്പത്​ വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച ഫായിസ്​ മെഹ്​മൂദ്​ അൻസാരിക്ക്​ 10 വർഷം തടവും കോടതി വിധിച്ചു. കുട്ടിയെ അമ്മയുടെ കാമുകൻ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്​തുവെന്നാണ്​ പിതാവിൻെറ പരാതിയിൽ പറയുന്നത്​. അമ്മയുടെ വഴിവിട്ട ബന്ധം മകൻ അറിഞ്ഞതാണ്​ പ്രകോപനത്തിനുള്ള കാരണം. മകനെ കൊല്ലാൻ അമ്മയും കാമുകനും പദ്ധതി തയാറാക്കിയതായും പൊലീസ്​ കുറ്റപത്രത്തിലുണ്ട്​. 

2013വരെ ഭർത്താവിനൊപ്പമായിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയതിന്​ ശേഷമാണ്​ കാമുകനുമായി ബന്ധം സ്ഥാപിച്ചത്​. ഇത്​ മകൻ ചോദ്യം ചെയ്​തതോടെയാണ്​ കുട്ടിക്കെതിരെ ഇവർ ശാരീരിക പീഡനം തുടങ്ങിയത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT