India

ആത്മഹത്യാപ്രേരണ കേസ് റ​ദ്ദാക്കണം; അർണബ് ​ഗോസ്വാമിയുടെ ഹർജി ഇന്ന് പരി​ഗണിക്കും

ആത്മഹത്യാപ്രേരണ കേസ് റ​ദ്ദാക്കണം; അർണബ് ​ഗോസ്വാമിയുടെ ഹർജി ഇന്ന് പരി​ഗണിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നല്കിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യാപ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി പരി​ഗണിക്കുന്നത്. 

മഹാരാഷ്ട്ര സർക്കാരിൻറെയും ആത്മഹത്യ ചെയ്ത ഇൻറീരിയർ ഡിസൈനർ അൻവയ് നായിക്കിൻറെ കുടുംബത്തെിൻറെയും വാദം കോടതി ഇന്ന് കേൾക്കും. തത്കാലം ജാമ്യം അനുവദിക്കണം എന്ന അർണബിൻറെ ആവശ്യത്തിൽ ഇന്ന് ഉത്തരവിറക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

കേസിൽ മജിസ്ട്രേറ്റിൻറെ ഉത്തരവില്ലാതെ പുനരന്വേഷണം പൊലീസ് തുടങ്ങിയത് നിയമവിരുദ്ധമെന്നാണ് അർണബിൻറെ അഭിഭാഷകർ വാദിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള  അർണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കോവിഡ് കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21