India

ആന്ധ്രയിൽ ഇന്നും കോവിഡ് രോ​ഗികളുടെ എണ്ണം 10,000കടന്നു; 24 മണിക്കൂറിനിടെ 71 മരണം 

10,825 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകിരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്ര​ദേശിൽ ഇന്നും കോവിഡ് രോ​ഗികളുടെ എണ്ണം പതിനായിരം കടന്നു. 10,825 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകിരിച്ചത്. 24 മണിക്കൂറിനിടെ 71 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

4,87,331 കേസുകളാണ് ആന്ധ്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 3,82,104 പേർ രോ​ഗമുക്തി നേടിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 1,00,880 ആയി. സംസ്ഥാനത്ത് ഇതുവരെ 4347 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT