India

ഇതാ ഒരു ലിറ്റില്‍ സ്‌പൈഡര്‍മാന്‍!; ചുമരുകളില്‍ അനായാസമായി കയറിപ്പോകുന്ന ഏഴു വയസ്സുകാരന്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള യശരഥ് സിങ് കൗര്‍ എന്ന മൂന്നാംക്ലാസുകാരനാണ് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ചുമരുകളില്‍ കയറി പോകുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

സ്‌പൈഡര്‍ മാനെപ്പോലെ ചുമരുകളില്‍ കയറി പോകുന്ന ഏഴുവയസ്സുകാരന്‍! ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള യശരഥ് സിങ് കൗര്‍ എന്ന മൂന്നാംക്ലാസുകാരനാണ് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ചുമരുകളില്‍ കയറി പോകുന്നത്. 

സ്‌പൈഡര്‍മാന്‍ സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ചുമരുകളില്‍ കയറാന്‍ താത്പര്യം തോന്നിതയതെന്നാണ് യശരഥ് പറയുന്നത്. 

'ആദ്യം വീട്ടിലാണ് ഇത് ചെയ്ത് നോക്കിയത്. ആദ്യമൊക്കെ താഴെ വീണു. എന്നാല്‍ അവസാനം ഭിത്തിയില്‍ അള്ളിപ്പിടിച്ച് കയറാന്‍ പഠിച്ചു'- യശരഥ് പറയുന്നു. 

ആദ്യം വീട്ടുകാര്‍ സ്‌പൈഡര്‍മാന്‍ മോഹത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും യശ്വന്ത് സ്ഥരിമായി ഇത് ചെയ്യുന്നതുകണ്ട് പിന്നീട് വഴക്കുപറയുന്നത് നിര്‍ത്തി. താഴെ വീഴുമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ചാടി മാറും എന്നും യശരഥ് പറയുന്നു. ഐപിഎസ് ഓഫീസര്‍ ആകണമെന്നാണ് യശരഥിന്റെ ആഗ്രഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT