India

ഇന്ത്യയുടെ ആഢംബര തീവണ്ടിയുടെ ഉള്‍ഭാഗം കാണാം

Author : സമകാലിക മലയാളം ഡെസ്ക്

തേജസ് എക്‌സ്പ്രസ് എന്ന പേരില്‍ റെയില്‍വേ ആരംഭിച്ച ആഢംബര സര്‍വീസിന് ഇരുപതു ശതമാനം മാത്രമാണ് അധിക നിരക്ക. മറ്റു ട്രെയിന്‍ സര്‍വീസുകളേക്കാള്‍ വേഗത്തിലും സൗകര്യങ്ങളോടെയും ലക്ഷ്യത്തിലെത്താം എന്നതാണ് തേജസിന്റെ പ്രത്യേകത. വിമാനത്തെ അപേക്ഷിച്ച് നിരക്ക് വളരെ കുറവ്. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുള്ള തേജസില്‍ വൈഫൈ സൗകര്യവും എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത