India

ഇമാന്‍ അഹമദ് യുഎയിലേക്ക് മടങ്ങി

അമിത ഭാരത്തിന് ചികിത്സ തേടി ഈജിപിതില്‍നിന്നും ഇന്ത്യലെത്തിയ ഇമാന്‍ അഹമ്മദ് ആശുപത്രി വിട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമിത ഭാരത്തിന് ചികിത്സ തേടി ഈജിപിതില്‍നിന്നും ഇന്ത്യലെത്തിയ ഇമാന്‍ അഹമ്മദ് ആശുപത്രി വിട്ടു. മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ചികിത്സക്കൊടുവില്‍ ശരീരഭാരം പകുതിയായി കുറച്ച ശേഷമാണ് ഇമാന്‍ കൂടുതല്‍ ചികിത്സകള്‍ക്കായി യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലായിരിക്കും ഇമാന്റെ ഇനിയുള്ള ചികിത്സ. 

ഇന്ത്യയില്‍ എത്തിയപ്പോള്‍ 500 കിലോ ആയിരുന്നു ഇമാന്റെ ശരീരഭാരം. സെയ്ഫിയിലെ ചികിത്സകള്‍ക്കൊടുവില്‍ ഇമാന്റെ ശരീരഭാരം പകുതിയായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. യുഎഇയിലെ ചികിത്സകള്‍ക്കു ശേഷം ഇമാന്‍ ഭാരം സാധാരണക്കാരുടേതിന് തുല്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

SCROLL FOR NEXT