India

ഇരട്ടക്കുട്ടികളെ മടിയില്‍വെച്ച് ഇറോം ശര്‍മ്മിള; ചിത്രങ്ങള്‍ പുറത്ത്

നിക്‌സി സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റോം ശര്‍മ്മിള രണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി എത്ത വാര്‍ത്ത ആവേശത്തോടെയാണ് രാജ്യം കേട്ടത്. ഇപ്പോള്‍ ശര്‍മ്മിളയുടെ കുഞ്ഞുങ്ങളുടെ ചിത്ര പുറത്തുവിട്ടിരിക്കുകയാണ് ക്ലൗഡ് നയന്‍ ആശുപത്രി. ഭര്‍ത്താവ് ഡെസ്മണ്ട് കുടീഞ്ഞോയ്‌ക്കൊപ്പം കുഞ്ഞിനെയും കൊണ്ടു നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നിക്‌സി സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. 

മാതൃദിനമായ മെയ് ഒന്‍പതിന് തന്റെ 46ാം വയസിലാണ് ഇറോം ശര്‍മിള ഇരട്ടകുഞ്ഞുങ്ങളുടെ അമ്മയായത്. മണിപ്പൂരില്‍ നിലനില്‍ക്കുന്ന സൈനിക ഭരണത്തിന് എതിരേ 16 വര്‍ഷത്തോളം നിരാഹാര സമരം നടത്തിയതോടെയാണ് ഇറോം ശര്‍മ്മിള വാര്‍ത്തയില്‍ ഇടംനേടുന്നത്. അനുകൂല നടപടിയുണ്ടാക്കാത്തതിനെ തുടര്‍ന്ന് 2016 ല്‍ സമരം അവസാനിപ്പിച്ചു. 2017 ലാണ് ഡെസ്മണ്ടുമായുള്ള ഇറോം ശര്‍മിളയുടെ വിവാഹം. ഇപ്പോള്‍ കൊടൈക്കനാലില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇരപവരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'