പ്രതീകാത്മക ചിത്രം 
India

ഉച്ചത്തില്‍ പാട്ടുവെച്ചു ; യുവതിയെ തലാഖ് ചൊല്ലി, കൂട്ട ബലാല്‍സംഗം ചെയ്തു

ഉച്ചത്തില്‍ പാട്ടുവെച്ചു എന്ന കുറ്റത്തിന് യുവതിയെ തലാഖ് ചൊല്ലുകയും, കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ് : ഉച്ചത്തില്‍ പാട്ടുവെച്ചു എന്ന കുറ്റത്തിന് യുവതിയെ തലാഖ് ചൊല്ലുകയും, കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. അബദ്ധത്തില്‍ മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം കൂട്ടിയതില്‍ കുപിതനായ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു എന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. 

തുടര്‍ന്ന് കൂട്ട ബലാല്‍സംഗത്തിന് വിധേയയാക്കിയതായും യുവതി മൊറാദാബാദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍തൃവീട്ടുകാര്‍ ഹലാലയ്ക്ക് നിര്‍ബന്ധിച്ചതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതി ലഭിച്ചതായും, കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT