India

എംഎല്‍എ വീട്ടിലേക്ക് വിളിച്ചു; പരാതിയുമായി യുവതി; പൊലീസ് കേസെടുത്തു

എംഎല്‍എയുടെ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലക്‌നോ: എംഎല്‍എ ശല്യം ചെയ്‌തെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ബിഎസ്പി എംഎല്‍എ ഷാം ആലത്തിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. എംഎല്‍എയുടെ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. 

എംഎല്‍എ നിരന്തരമായി ശല്യം ചെയ്‌തെന്നും വീട്ടിലേക്ക് വിളിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്ന് ഗോമ്തി നഗര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സന്തോഷ് സിങ് പറഞ്ഞു.  അസംഗഡിലെ മുബാറക്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് ഷാ അലം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!