India

എട്ടുവയസുകാരനെ പാചക തൊഴിലാളി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അറസ്റ്റ്

എട്ടുവയസുകാരനെ അന്‍പത്തിനാലുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍:  എട്ടുവയസുകാരനെ അന്‍പത്തിനാലുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ അത്തിപ്പാളയം നഗരത്തിലാണ് സംഭവം.

അന്‍പത്തിനാലുകാരനായ പാചകതൊഴിലാളി ഈ കുട്ടിയുടെ അയല്‍വാസിയാണ്. വീട്ടുകാര്‍ പുറത്തേക്ക് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ കുട്ടി വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. 

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ