India

എഫ്‌ഐആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്; രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് ദിവ്യ സ്പന്ദന

രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി

Author : സമകാലിക മലയാളം ഡെസ്ക്

ഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ പരിഹസിച്ച് ചിത്രം പ്രചരിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് ഐടി സെല്‍ മേധാവി ദിവ്യ സപ്ന്ദന. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ഇഷ്ടപെടാത്തവര്‍ക്ക് വേണ്ടി അടുത്ത തവണ ട്വീറ്റ് മികച്ചതാക്കാമെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യ രാജ്യദ്രോഹക്കുറ്റത്തെ അകറ്റി നിര്‍ത്തണം. അത് പഴകിയതും ദുരുപയോഗം ചെയ്യപ്പെട്ടതുമാണ്..എനിക്കെതിരേ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്-ദിവ്യ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ