India

എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു 

ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ എ​ന്ന ഡോ​ക്ട​റാ​ണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഡോ​ക്ട​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ജി​തേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ (78) എ​ന്ന ഡോ​ക്ട​റാ​ണ് മരിച്ചത്. എ​യിം​സ് പ​ൾ​മോ​ണോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​ഫ​സ​റും ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു അദ്ദേഹം. ആ​ഴ്ച​ക​ളാ​യി കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഒറ്റ ദിവസം ഇത്രയുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ അഞ്ചുദിവസത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഏകദേശം 35000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

'നോട്ടിഫിക്കേഷന്‍ ബബിള്‍സ്'; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

6, 6, 6, 6... അവസാന ഓവറില്‍ 26 റണ്‍സ്; വീണ്ടും 'റിങ്കു മാജിക്ക്', വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ട് കെകെആര്‍

കനാലില്‍ ഒളിച്ചിരുന്നു, പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ പിടിയില്‍

SCROLL FOR NEXT