India

ഒഡിഷ മുഖ്യമന്ത്രിയ്ക്ക് നേരെ ചീമുട്ടയേറ്; ക്യാച്ചെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ 

തലനാരിഴയുടെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ സുരക്ഷയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ബലാസോര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനു നേരെ ചീമുട്ടയേറ്. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയ്ക്കിടെയാണ് ഒരു സ്ത്രീ ചീമുട്ട എറിഞ്ഞത്.


തൊട്ടടുത്ത് നിന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൃത്യമായി കണ്ടതിനാല്‍ മുട്ട മുഖ്യമന്ത്രിയുടെ നേര്‍ക്ക് പതിച്ചില്ല. തലനാരിഴയുടെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ സുരക്ഷയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പിടിച്ചത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവ സ്ഥലത്തുനിന്ന് തന്നെ മുട്ടയെറിഞ്ഞ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT