India

ഒരു ഇന്ത്യന്‍ സൈനികന് പകരം 100 പാകിസ്ഥാന്‍ സൈനികന്റെ തല വെട്ടണമെന്ന് ബാബാ രാംദേവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: പാകിസ്ഥാന്‍ ഒരു സൈനികന്റെ തല വെട്ടിയാല്‍ തിരിച്ച് 100 പാക് സൈനികരുടെ തല വെട്ടുമെന്ന് ബാബാ രാംദേവ്. ഈ വിഷയത്തില്‍ ഇന്ത്യ ഇസ്രേയലിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും രാംദേവ് പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം രണ്ടു ഇന്ത്യന്‍ സെനികരുടെ മൃതദേഹം പാക് സൈനികര്‍ വികൃതമാക്കിയ സംഭവത്തെ തുടര്‍ന്നാണ് രാംദേവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

പതഞ്ജലിയുടെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. കൊല്ലപ്പെട്ട സൈകരുടെ രക്ഷിതാക്കള്‍ എന്തിനാണ് തങ്ങളുടെ കുട്ടികളുടെ മൃതദേഹം വികൃതമാക്കിയതെന്ന് ചോദിച്ച് കരഞ്ഞുവെന്നും രാംദേവ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്