India

ഒളിച്ചോടി വിവാഹിതരാവുന്നവര്‍ക്കായി 'സുരക്ഷാ വീടുകള്‍' ; ദുരഭിമാനക്കൊലകളെ ചെറുക്കാനെന്ന് പൊലീസ്

വിവാഹത്തിന് വീട്ടുകാരുടെ പിന്തുണ ലഭിക്കാതെ വന്നാലോ, മറ്റ് ഭീഷണികള്‍ നേരിട്ടാലോ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് എഡിജിപി

Author : സമകാലിക മലയാളം ഡെസ്ക്


 
ജയ്പൂര്‍: വീട്ടുകാരുടെ സമ്മതമില്ലാതെ 'ഒളിച്ചോടി' വിവാഹിതരാവുന്നവര്‍ക്കായി 'സുരക്ഷാ വീടുകള്‍' ഒരുക്കുമെന്ന് രാജസ്ഥാന്‍ പൊലീസ്.  ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സുരക്ഷിത ഭവനങ്ങള്‍ തയ്യാറാക്കുന്നത്. 

പ്രണയം വിവാഹത്തിലേക്ക് എത്തുമ്പോള്‍ പലപ്പോഴും വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവാറുണ്ട്. ദുരഭിമാനക്കൊലപാതകങ്ങള്‍ക്കും ഇത് കാരണമാകുന്നതിനെ തുടര്‍ന്നാണ് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനം എടുത്തത്. വിവാഹത്തിന് വീട്ടുകാരുടെ പിന്തുണ ലഭിക്കാതെ വന്നാലോ, മറ്റ് ഭീഷണികള്‍ നേരിട്ടാലോ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് എഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'