പ്രതീകാത്മക ചിത്രം 
India

കടുവയുടെ ആക്രമണം ; ഒരാള്‍ മരിച്ചു

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. കുണ്ടറ സ്വദേശി ചിന്നപ്പയാണ് മരിച്ചത്.  

Author : സമകാലിക മലയാളം ഡെസ്ക്


വയനാട്: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. കുണ്ടറ സ്വദേശി ചിന്നപ്പയാണ് മരിച്ചത്. സംരക്ഷിത വനമേഖലയാണ് ബന്ദിപ്പൂര്‍

സംഭവത്തെ തുടര്‍ന്ന് ബന്ദിപ്പൂര്‍ വനത്തിലേക്ക് അനധികൃതമായി പ്രവേശിക്കരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയായതിനാല്‍ കടുവ നാട്ടിലിറങ്ങാനും ആക്രമണം നടത്താനും സാധ്യതയുണ്ടെന്നും ആക്ഷന്‍ കൗണ്‍സിലുകളുടെ ശ്രദ്ധ വേണമെന്നും ട്രക്കിങ് താത്കാലികമായി നിര്‍ത്തി വയ്ക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT