India

കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 4,038 പേര്‍ക്ക് രോഗം

കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 4,038 പേര്‍ക്ക് രോഗം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 8,477 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,841 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇന്ന് 85 പേര്‍ മരിച്ചു.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,43,848 ആയി. 6,20,008 പേര്‍ക്ക് രോഗ മുക്തി. 1,113,538 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 10,283 ആയി.

ആന്ധ്രാപ്രദേശില്‍ ഇന്ന് 4,038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,71,053 ആയി. 7,25,099 പേര്‍ക്ക് രോഗ മുക്തി. 40,047 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 6,357.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT