India

'കശ്മീരില്‍ വേണ്ടത് ജനഹിത പരിശോധന';  കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും കമല്‍ഹാസന്‍

സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്? രാജ്യത്തിന്റെ കാവല്‍ക്കാരെ എങ്ങനെയാണ് നഷ്ടമായതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് തമിഴ് സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇന്ത്യാ ഗവണ്‍മെന്റ് ജനഹിത പരിശോധന നടത്തുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്? രാജ്യത്തിന്റെ കാവല്‍ക്കാരെ എങ്ങനെയാണ് നഷ്ടമായതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലും ഉള്ള രാഷ്ട്രീയക്കാര്‍ മാന്യമായി പെരുമാറിയിരുന്നുവെങ്കില്‍ ഈ കൂട്ടക്കൊല ഉണ്ടാകുമായിരുന്നില്ല. അതിര്‍ത്തിയിലെ നിയന്ത്രണം എപ്പോഴും കയ്യിലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു