India

കശ്മീരില്‍ ഹിമപാതം കനക്കുന്നു; സൈനിക ക്യാമ്പടക്കം 46 വീടുകള്‍ തകര്‍ന്നു, ആളപായമില്ല

വറിലെ സൈനിക ക്യാാമ്പടക്കമുള്ള കെട്ടിടങ്ങളാണ് ഹിമപാതത്തില്‍ തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈനികരെയും ഖണ്ഡിയാല്‍ ഗ്രാമവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പലഭാഗത്തും ഹിമപാതം കനക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ദവറിലെ സൈനിക ക്യാമ്പടക്കമുള്ള കെട്ടിടങ്ങളാണ് ഹിമപാതത്തില്‍ തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈനികരെയും ഖണ്ഡിയാല്‍ ഗ്രാമവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

18 വീടുകള്‍ പൂര്‍ണമായും 28 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രത്യേക രക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അടുത്തയിടെ ഹിമപാതത്തെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്തിരുന്നു. പലപ്പോഴും വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ പെട്ടുപോകാറുണ്ടെന്നും സുരക്ഷാ സേന പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍