India

കസ്റ്റഡി മരണം; നാളെ ബിജെപി ഹര്‍ത്താല്‍

വരാപ്പുഴ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ചെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

അതേസമയം ശീജിത്തിന്റെ അസ്വാഭാവിക മരണം എറണാകുളം റേഞ്ച് ഐ ജി അന്വേഷിക്കും. നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീജിത്തിന്റെ മരണം പൊലീസ് മര്‍ദനത്തെ തുടര്‍ന്നെന്നാണെന്ന പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ ഇടപെടല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT