India

കുഞ്ഞ് വികൃതി കാട്ടി; നാലു വയസ്സുകാരിയെ തല ചുമരില്‍ ഇടിച്ചും കഴുത്തു ഞെരിച്ചും കൊന്നു, അമ്മ അറസ്റ്റില്‍

നാലുവയസ്സുകാരിയെ കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ കഴിഞ്ഞ 27നാണ് കൊലപാതകം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: നാലുവയസ്സുകാരിയെ കൊന്ന കേസില്‍ മാതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ കഴിഞ്ഞ 27നാണ് കൊലപാതകം നടന്നത്. കുട്ടി വികൃതി കാണിച്ചതിനാലാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞു. 22കാരിയായ സവിത ദീപക് കാക്കഡെയാണ് അറസ്റ്റിലായത്.

തല ചുമരില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചുമാണ് ഇവര്‍ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മൊബൈല്‍ റീചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ പോയ സമയത്തായിരുന്നു കൊലപാതകം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT