India

കേദര്‍നാഥില്‍ നിന്ന് മടങ്ങിവന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മലയിടിഞ്ഞ് വീണു; എട്ട് മരണം, തെരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലാണ് മലയിടിഞ്ഞത്. കേദര്‍നാഥില്‍ നിന്ന് മടങ്ങിവരുമ്പോഴാണ് അപകടം.

ശനിയാഴ്ചയായിരുന്നു സംഭവം. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT