India

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തനിക്കൊപ്പം ഭക്ഷണം കഴിച്ചതായി തോന്നി; ജിഎസ്ടിക്കെതിരെ ഹര്‍ഭജന്റെ പരിഹാസം

ബില്‍ കിട്ടിയപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതായി തോന്നിയെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിക്കെതിരെ പരിഹാസവുമായി ഹര്‍ഭജന്‍സിങ്. ഹോട്ടലില്‍ രാത്രി ഭക്ഷണം കഴിച്ച ശേഷമായിരുന്നു ചരക്ക് സേവന നികുതിക്കെതിരെ ബാജിയുടെ ട്വീറ്റ്. ബില്‍ കിട്ടിയപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചതായി തോന്നിയെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. 

ജിഎസ്ടി വന്നതോട ഭക്ഷണത്തിന്റെ വില കൂടിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഹര്‍ഭജന്റെ ട്വീറ്റ്. നൂറ് കണക്കിനാളുകളാണ് ഹര്‍ഭജന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്യുന്നത്. ജിഎസ്ടി വന്നതോടെ 18ശതമാനം നികുതിയാണ് ഹോട്ടല്‍ ഭക്ഷണത്തിന് ഈടാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്