India

കൊറോണ;  ഒരുമാസത്തേക്ക് പൊതുയോഗങ്ങള്‍ വേണ്ടെന്ന് ബിജെപി

ഒരു മാസത്തേക്ക് പൊതുയോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും വേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബിജെപി. ഒരു മാസത്തേക്ക് പൊതുയോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും വേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്

ഒരു മാസത്തേക്ക് പാര്‍ട്ടി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുയില്ല. എന്തെങ്കിലും അറിയിക്കേണ്ടി വന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ മെമ്മോറാണ്ടങ്ങളിലൂടെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബാധകമാണ്. എല്ലാ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് ബാധയെ കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം