India

കോവിഡ്; തമിഴ്‌നാട്ടില്‍ മരണ സംഖ്യ നാലായിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,879 പേര്‍ക്ക്

കോവിഡ്; തമിഴ്‌നാട്ടില്‍ മരണ സംഖ്യ നാലായിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,879 പേര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി.

24 മണിക്കൂറിനിടെ 99 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം ഇതോടെ 4,034 ആയി.

1,90,966 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 24 മണിക്കൂറിനിടെ 60,580 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT