India

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ മൂന്ന് വർഷം തടവും പിഴയും; കടുത്ത നടപടിയുമായി തമിഴ്നാട് സർക്കാർ

കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ മൂന്ന് വർഷം തടവും പിഴയും; കടുത്ത നടപടിയുമായി തമിഴ്നാട് സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ തമിഴ്നാട്ടിൽ ഇനി തടവു ശിക്ഷ. സംസ്കാരം തടഞ്ഞാൽ മൂന്ന് വർഷം വരെ തടവിൽ കഴിയേണ്ടി വരും. തടവിനൊപ്പം പിഴ ശിക്ഷയുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് മന്ത്രിസഭ അം​ഗീകാരം നൽകി. ഉടൻ വിജ്ഞാപനം ഇറങ്ങും. 

സംസ്ഥാനത്ത് പലയിടത്തും കോവിഡ‍് ബാധിച്ചവരെ സംസ്കരിക്കാൻ ജനങ്ങൾ അനുവദിക്കാത്തത് വലിയ വാർത്തായായിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ ഓർഡിനൻസ് കൊണ്ടു വന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT