India

ഗുജറാത്തിലെ സ്‌കൂള്‍ ടോയ്‌ലറ്റില്‍ 9ാം ക്ലാസുകാരന്റെ മൃതശരീരം

ഗുജറാത്തിലെ വഡോദര സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദര സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഒന്‍പതാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി.  ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയക്കും കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. വഡോദരയിലെ ഭാരതീയ വിദ്യാലയത്തിലാണ് സംഭവം

കൊലപാതകത്തിന് പിന്നിലെ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന

സമാനമായ രീതിയില്‍ ഹരിയാനയിലെ ഗുരുഗ്രാം സ്‌കൂളില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു