India

ഗുജറാത്തില്‍ റോഡില്‍ പാക്കിസ്ഥാന്‍ പതാക വരച്ചു: പോലീസ് കേസെടുത്തു

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്താണ് പ്രദേശവാസികള്‍ പാക്കിസ്ഥാന്റെ പതാക റോഡില്‍ വരച്ചത്. രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച് മൃതശരീരം വികൃതമാക്കിയ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവര്‍ റോഡില്‍ പാക്കിസ്ഥാന്‍ പതാക വരച്ചത്. അതിനുശേഷം ആ ചിത്രത്തില്‍ നിന്നുകൊണ്ട് ഇന്ത്യന്‍ പതാക ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെങ്കിലും പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റു ചെയ്തതായി അറിവില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം