India

ചിങ്ങപ്പുലരിയില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് മോദി; ആരോഗ്യവും സമൃദ്ധിയും കൈവരട്ടെയെന്ന് പ്രധാനമന്ത്രി

ചിങ്ങപ്പുലരിയില്‍ മലയാളത്തില്‍ ആശംസ നേര്‍ന്ന് മോദി; ആരോഗ്യവും സമൃദ്ധിയും കൈവരട്ടെയെന്ന് പ്രധാനമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചിങ്ങപ്പുലരിയില്‍ മലയാളികള്‍ക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തില്‍  പറഞ്ഞു.

ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിങ്ങമാസം ആഗതമായ വേളയില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ എന്ന് മോദി സന്ദേശത്തില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT