India

ജനങ്ങളുമായി സംവദിക്കാന്‍ കമല്‍ഹാസന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

മയ്യം വിസില്‍ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന് കമല്‍ഹാസന്‍ പേര് നല്‍കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  ജനങ്ങളുമായി സംവദിക്കാന്‍ കമല്‍ഹാസന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. നല്ലകാര്യങ്ങള്‍ ശരിയായി ചെയ്യുന്നതിന് മുന്നോടിയാണ് ഇത്തരമൊരു ആപ്പ് പുറത്തിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജന്‍മാദിനമായ ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം മാറ്റിവെച്ച കമല്‍, ആഘോഷങ്ങള്‍ മാറ്റിവെച്ച് ചെന്നൈയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

മയ്യം വിസില്‍ എന്നാണ് മൊബൈല്‍ ആപ്ലിക്കേഷന് കമല്‍ഹാസന്‍ പേര് നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT