India

ജന്മദിനാഘോഷത്തിന് 20 കാരിയായ ബ്യൂട്ടിഷ്യനെ ക്ഷണിച്ചു; മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗം

ജന്മദിനാഘോഷത്തിന് ക്ഷണിച്ച ബ്യൂട്ടീഷ്യനെ കൂട്ടബലാത്സംഗത്തിനിരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജന്മദിനാഘോഷത്തിന് ക്ഷണിച്ച ബ്യൂട്ടീഷ്യനെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രയാഗ്‌രാജിലെ ബനിഗഞ്ച് സ്വദേശിനിയായ ഇരുപതുകാരിയെയാണ് സുഹൃത്തുക്കള്‍ ക്രൂരമായി പീഡിപ്പിച്ചത്. യുവതി പൊലീസില്‍ പരാതി നല്‍കി. 

ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യുവതിയെ സുഹൃത്താണ് സുലേം സരായിലെ വീട്ടിലേക്ക് ക്ഷണിച്ചത്. ആഘോഷം നടക്കുന്ന സ്ഥലത്തെത്തിയ ഇവരെ സുഹൃത്തുക്കള്‍ മദ്യം കഴിപ്പിച്ച ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ധൂമംഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തി യുവതി തന്നെയാണ് പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയതായി പൊലിസ് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT