India

ജയലളിത വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് എഐഎഡിഎംകെ എംഎല്‍എ

മാരിയപ്പന്‍ കെന്നടി എന്ന എഐഎഡിഎംകെ എംഎല്‍എയാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിഷ്ണുവുമായി താരതമ്യം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജയലളിത വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് എഐഎഡിഎംകെ എംഎല്‍എ. മാരിയപ്പന്‍ കെന്നടി എന്ന എഐഎഡിഎംകെ എംഎല്‍എയാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിഷ്ണുവുമായി താരതമ്യം ചെയ്തത്. 

ശശികലയാണ് ജയലളിതയുടെ പിന്‍ഗാമിയെന്നും മാരിയപ്പന്‍ പറയുന്നു. അഴിമതി കേസില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന ടി.ടി.വി.ദിനകരന്‍ എഐഎഡിഎംകെയ്ക്ക് വെളിച്ചം തെളിയിക്കുകയാണ്. തമിഴ്‌നാട് നിയമസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ പരാമര്‍ശം എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സഭയുടെ രേഖകളില്‍ നിന്നും മാരിയപ്പന്റെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ